Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് സമരത്തിന് ടൗണ് ബോയ്‌സ് സന്തോഷ് നഗറിന്റെ പിന്തുണ

evisionnews

കാസര്‍കോട്:(www.evisionnews.in) മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ടൗണ് ബോയ്‌സ് സന്തോഷ് നഗര്‍ കമ്മിറ്റി ഭാരവാഹികള്‍ സമര പന്തലിലെത്തി.ഷാഫി റിലയന്‍സ് അധ്യക്ഷത വഹിച്ചു.കിംസ് ഡയറക്ടര്‍ ഡോക്ടര്‍ പ്രസാദ് മേനോന്‍ ഉദ്ഘാടനം ചെയ്തു.സുബൈര്‍ മാര സ്വാഗതം പറഞ്ഞു.സമര സമിതി രക്ഷാധികാരി അഹ്മദ് ശരീഫ്, ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, ജ.കണ്‍വീനര്‍ ശ്യം പ്രസാദ് സമര സമിതി നേതാക്കളായ വി.ഡി ജോസഫ്, എം.കെ രാധാകൃഷ്ണന്‍, പ്രൊ.ശ്രീനാന്ത്, പി.വിജയലത, കെ.വി കുമാരന്‍, എന്‍.എ അബ്ദുല്‍ നാസര്‍, ഒ.കെ മുഹമ്മദ് , യൂസഫ് അഹ്മദ് ശരീഫ്, ശ്യാം പ്രസാദ്, വി.ഡി .ജോസഫ്, എം.കെ രാധാകൃഷ്ണന്‍, പ്രൊ.ശ്രീനാഥ്, വി.വിജയന്‍, കെ.വു കുമാരന്‍, എന്‍.എ അബ്ദുല്‍ നാസര്‍ , ഹമീദ് നെക്കര, മുഹമ്മദ് അലി ഫത്താഹ്, സലീം.ടി.എ, ഒ.കെ മുഹമ്മദ്, യൂസഫ്, തബ്ഷീര് സന്തോഷ് നഗര്‍, ശറഫുദ്ധീന്‍,എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad