Type Here to Get Search Results !

Bottom Ad

ആനബാഗിലു സ്വദേശി എന്‍ അബ്ബാസ് ഹാജി നിര്യാതനായി

കാസര്‍കോട്: (www.evisionnews.in)  ആനബാഗിലു സ്വദേശി ചെമ്മനാട് നാഗത്തിന്റടി എന്‍ അബ്ബാസ് ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സൈദ, ആയിശ. മരുമക്കള്‍: മൊയ്തു അരമന, പരേതനായ ഡോ ശംസുദ്ദീന്‍. സഹോദരങ്ങള്‍: സുലൈമാന്‍, അസ്മ, നഫീസ, ഫാത്തിമ, പരേതനായ എന്‍ മുഹമ്മദ് ഹാജി. വൈകിട്ട് നാലു മണിക്ക് ചെമ്മനാട് ജുമാമസ്ജിദില്‍ ഖബറടക്കും.





Keywords: Kasaragod-news-obituary-anabagilu-chemnad

Post a Comment

0 Comments

Top Post Ad

Below Post Ad