Type Here to Get Search Results !

Bottom Ad

ഖൊഖൊ ചാമ്പ്യന്‍ഷിപ്പ് സഅദിയ്യ ജേതാക്കള്‍

evisionnews

ദേളി:(www.evisionnews.in) കോഴിക്കോട് നടന്ന സംസ്ഥാന തല ഖൊഖോ ചമ്പ്യന്‍ഷിപ്പില്‍ സഅദിയ്യ ജേതാക്കളായി.സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ ഐ.എ.എം.ഇ സഹോദയ സ്‌കൂള്‍ സംഘടിപ്പിച്ച മത്സരത്തില്‍ കണ്ണൂര്‍ സോണിനെ പ്രതിനീധീകരിച്ചാണ് സഅദിയ്യ പങ്കെടുത്തത്.അണ്ടര് 15 വിഭാഗത്തിലാണ് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കളായത്.ജേതാക്കളെ മാനേജര്‍ ടി.അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പാള്‍ എം.എം കബീര്‍ അനുമോദിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad