ദുബായ് :(www.evisionnews.in) ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന '' മദ്‌ഹെ മദീന '' നബിദിന സംഗമം വെള്ളിയാഴ്ച രാത്രി 9.30 ന് സബ്ക കെ എം സി സി ഹാളില്‍ നടക്കും .ബുര്‍ദ ആലാപന രംഗത്ത് പ്രശസ്തരായ ആദില്‍ ഷെയ്ഖ് &റഹ്മാന്‍ സഖാഫി നയിക്കുന്ന ബുര്‍ദ മജ്‌ലിസ്,മൗലൂദ് പാരായണം,ഉല്‍ബോധന ക്ലാസ്, പ്രാര്‍ത്ഥന സദസ്സ് തുടങ്ങിയ പരിപാടികള്‍ നടക്കും.നബിദിന സംഗമത്തിേലക്ക് പ്രഗല്ഭ പണ്ഡിതന്മാര്‍ ,പ്രമുഖ വ്യക്തികള്‍,കെ എം സി സി നേതാക്കള്‍
പങ്കെടുക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് 0556743258,0557987200.0555747636 എന്നീ നമ്പറില്‍ ബന്ടപ്പെടണം
keywords : kmcc-meelad-function
keywords : kmcc-meelad-function

Post a Comment
0 Comments