പരവനടുക്കം :(www.evisionnews.in) ഇസ്ലാമിക് സ്റ്റഡി സര്‍ക്കിള്‍ സംഘടിപിച്ച ക്വിസ് മത്സര വിജയികളെയും പ്രദേശത്തെ മിടുക്കരായ വിദ്യര്‍ത്ഥികളെയും ആദരിച്ചു .പ്രസിഡന്റ് ഖലീല്‍ റഹ്മാന്റെ അധ്യക്ഷത വഹിച്ചു ആലിയ അറബിക് കോളേജ് അധ്യാപകന്‍ ഖലീല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു .പഠന ക്ലാസും നടത്തി
നിഹാദ് സുലൈമാന്‍ ,മുഹമ്മദ് ഹനാന്‍ ,നിസ്തര്‍ ,ഷുഐബ് ബിന്‍ ഷാഫി ,ഷഹബാസ് അഹമ്മദ് ,അഹമ്മദ് മുനാസീല്‍ എന്നീ വിദ്യാര്‍ത്ഥികളേയാണ് ആദരിച്ചത്
എ.ബി അബ്ദുല്‍ ഹമീദ് ,മുസ്തഫ മച്ചിനടുക്കം ,ഫസലുരഹ്മാന്‍ , നസീഫ് ,
അസ്ലം മച്ചിനടുക്കം , മുഹമ്മദ് ,ഉസ്മാന്‍ ബിന് അഷ്‌റഫ് , റബാഹ് പ്രസംഗിച്ചു

Post a Comment
0 Comments