ചെര്‍ക്കള :(www.evisionnews.in)എസ്.ഡി.പി.ഐ മേഖല ജാഥ പ്രചരണ ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ലീഗ് പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി.വെള്ളിയാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.നിസാരമായി പരിക്കേറ്റ ലീഗ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥലത്ത് വിദ്യാനഗര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വന്‍പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്
keywords : cherkala-sdpi-league-issue
keywords : cherkala-sdpi-league-issue

Post a Comment
0 Comments