Type Here to Get Search Results !

Bottom Ad

വൻ കളക്ഷൻ നേടി ചാർലി മുന്നേറുന്നു

evisionnews

കൊച്ചി:(www.evisionnews.in)ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചാർലി കളക്ഷനിൽ മുന്നേറുകയാണ്. ആദ്യ ദിനത്തിൽ തന്നെ രണ്ടു കോടി രൂപ കളക്ഷൻ നേടിയാണ് ചാർലി മുന്നേറുന്നത്. ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം െചയ്ത ചിത്രമാണ് ചാര്‍ലി. എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ചാർലി.

ഫൈൻഡിങ് സിനിമയുെട ബാനറിൽ ഷെബിൻ, ബക്കർ, ജോജു ജോർജ്, മാർട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ.ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ. പാർവതി മേനാൻ, അപർണ േഗാപിനാഥ്, നെടുമുടി േവണു, സീത, ജോജു ജോർജ്,ചന്പൻ , വിനോദ് , ജോയ് മാത്യു , രൺജി പണിക്ക ർ,കൽപന, സുനിൽ സുഗത, സൗബിൻ,ടൊവിേനാ േതാമസ്, നീരജ് മാധവ്,ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന്‍ സാഗർ തുടങ്ങിയവർ അഭിനയിക്കുന്നു. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകരുന്നു. ജോമോന്‍ ടി ജോണിന്‍റേതാണ് ഛായാഗ്രഹണം. എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്

keywords : charli-dulkar-movie-collection
Tags

Post a Comment

0 Comments

Top Post Ad

Below Post Ad