Type Here to Get Search Results !

Bottom Ad

സ്വര്‍ണവില താഴോട്ട്: പവന് 18,960 രൂപ


കൊച്ചി (www.evisionnews.in): സ്വര്‍ണവില 120 രൂപ കുറഞ്ഞ് 18,960 രൂപയായി. 2370 രൂപയാണ് ഗ്രാമിന്റെ വില. 19,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരുമാസത്തിനിടെ 1000 രൂപയോളമാണ് ഇടിവുണ്ടായത്.


Keywords: Kerala-gold-news-rate
Tags

Post a Comment

0 Comments

Top Post Ad

Below Post Ad