ഉദുമ :(www.evisionnews.in) ഇബിസ്സ് ഗ്രൂപ്പിന്റെ പുതിയ ബിസ്‌നസ്സ് പ്രൊജക്ടായ ഇവി വുഡ്‌സിന്റെ ഉദുമ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദ് അലി വൈസ്.പ്രസിഡണ്ട് ലക്ഷിമിബാലനെ ആദ്യാംഗമായി ചേര്‍ത്ത് നിര്‍വ്വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ സൈനബ അബൂബക്കര്‍, കാപ്പില്‍ മുഹമ്മദ് ബാഷ, ഹമീദ് മാങ്ങാട്, പഞ്ചായത്ത് അംഗമായ കെ.പി. അപ്പു, ഇവിഷന്‍ ന്യൂസ് ഡയറക്ടര്‍ റഫീഖ് കേളോട്ട് , സ്വഫ് വാന്‍ ചെടേക്കാല്‍, തകീഉദ്ദീന്‍ പട്‌ല എന്നിവര്‍ സംബന്ധിച്ചു
ഇ-വി വുഡ്‌സ് ഉദുമയിലും തുടങ്ങി
15:50:00
0

Post a Comment
0 Comments