കുമ്പടാജ:(www.evisionnews.in) ഇ-വി വുഡ്‌സ് മെഗാ സ്‌കീമിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കുമ്പടാജ പഞ്ചായത്ത് പസിഡണ്ട് ഫാത്തിമത്ത് സുഹ്‌റ പഞ്ചായത്ത് അംഗം എം.ശൈലജ ഭട്ടിനെ ആദ്യാഗമായി ചേര്‍ത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ബി.ടി അബ്ദുല്ലകുഞ്ഞി, അഷ്‌റഫ് ബോവിക്കാനം സംബന്ധിച്ചു
keywords: kumbadaja-pnjayath-evwood-schem

Post a Comment
0 Comments