Type Here to Get Search Results !

Bottom Ad

യു.എ.ഇ പൈവളിഗെ മീറ്റ് 25ന്


ദുബൈ (www.evisionnews.in): യു.എ.ഇ പൈവളിഗെ മുസ്ലിം ഫ്രണ്ടിന്റെ 35ാം വാര്‍ഷികാഘോഷം ഡിസംബര്‍ 25ന് ദുബൈ ദേര റഫീ ഹോട്ടലില്‍ വിപുമായ പരിപാടികളോടെ നടക്കും. മൂന്നരപതിറ്റാണ്ടുകാലമായി പൈവളികെയിലെ മത സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കൂട്ടായ്മയിലൂടെ കാഴ്ചവെച്ചത്. യു.എ.ഇയിലുള്ള എല്ലാ പൈവളിഗെ നിവാസികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.


Keywords: Dubai-news-paivalige-rafee-uae

Tags

Post a Comment

0 Comments

Top Post Ad

Below Post Ad