Type Here to Get Search Results !

Bottom Ad

ജില്ലാ കലോല്‍സവം പന്തല്‍ കാല്‍നാട്ടി

evisionnews

കാസര്‍കോട്:(www.evisionnews.in)ജനുവരി നാലു മുതല്‍ എട്ടു വരെ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ കാല്‍ നാട്ടുകര്‍മ്മം നടത്തി.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ യാണ് കര്‍മ്മം നിര്‍വഹിച്ചത്.ജില്ലാ പഞ്ചായത്ത് അംഗം എം.നാരായണന്‍ അധ്യക്ഷത വഹിച്ചു.ഡി ഡി ഇ രാമചന്ദ്രന്‍,കാസര്‍കോട് ഡി.ഇ.ഒ ഇ വേണുഗോപാല്‍,കാഞ്ഞങ്ങാട് ഡി.ഇ.ഒ മഹാലിംഗേശ്വര രാജ്,എ.ഇ.ഒ രവീന്ദ്ര നാഥ റാവു,സ്‌കൂള്‍ ഹെഡ്മിസ്റ്റര്‍സ് അനിതാഭായി,പി ടി എ പ്രസിഡണ്ട് എ .എസ്. മുഹമ്മദ് കുഞ്ഞി, പന്തല്‍ കമ്മിറ്റി കവീനര്‍ ടി.എ അജയ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad