ഉത്തര്‍പ്രദേശ് : (www.evisionnews.in) ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് യു.പി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം യു.പി വെറ്ററിനറി വകുപ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Post a Comment
0 Comments