കാസര്‍കോട്: (www.evisionnews.in) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികള്‍: സിദ്ദീഖ് സന്തോഷ് നഗര്‍ (പ്രസി), മാലിക് ചെങ്കള, ഷറഫൂദ്ദീന്‍ ബേവിഞ്ച (വൈസ് പ്രസി), സി.ടി റിയാസ് (ജന സെക്ര), സിബി ലത്തീഫ്, മനാഫ് എടനീര്‍, മുത്തലിബ് ബേര്‍ക്ക (ജോ സെക്ര), സി സലീം ചെര്‍ക്കള (ട്രഷ).

Post a Comment
0 Comments