ബദിയടുക്ക: (www.evisionnews.in) കെഎംസിസി ഫുജൈറ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്ക ബ്രിമിനടുക്കയില്‍ നിര്‍മ്മിക്കുന്ന ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മയുടെ കട്ട്‌ല വെക്കല്‍ കര്‍മ്മം മുഹമ്മദ് ഷിനാന്‍ അസ്ഹരി നിര്‍വഹിച്ചു. ഫുജൈറ കെഎംസിസി പ്രസിന്റ് ഇബ്രാഹിം ആലംപാടി, ജന. സെക്രട്ടറി മുഹമ്മദ് ചൂരി, ജോ.സെക്രട്ടറി ആഷിഖ് നെല്ലിക്കുന്ന്, മുസ്ലീം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി മാഹിന്‍ കോളോട്ട്, ബിഎ മെഹമൂദ്, അബ്ബാസ് ഹാജി,ഇബ്രാഹിം ബിഎം,അബ്ദുല്ല കെകെ, ഇബ്രാഹിം കുവൈത്ത്,ഹമീദ് ചൗക്കി,കെസിഎം സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment
0 Comments