വിദ്യാനഗര്‍: (www.evisionnews.in) വിദ്യാനഗറിലെ സ്വകാര്യ കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ചാല സ്വദേശിയുമായ ഹനീഫി(18)നാണ് കുത്തേറ്റത്. വ്യാഴാഴ്ച്ച വൈകുന്നേരം 4.30ഓടെ കോളേജിന് മുമ്പിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോളേജിലെ പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധമാണ് അക്രമത്തിന്റെ കാരണമെന്ന് സംശയിക്കുന്നു.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോളേജിലെ പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധമാണ് അക്രമത്തിന്റെ കാരണമെന്ന് സംശയിക്കുന്നു.
Keywords: breaking-news

Post a Comment
0 Comments