കാസര്‍കോട്:(www.evisionnews.in) സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്മസ് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബദിയടുക്ക സിവില്‍ എകസൈസ് ഓഫീസര്‍ പി.മധുസൂദനന്‍ ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജിത,സിവില്‍ എക്‌സെസ് ഓഫീസര്‍മാരായ ബാബു കബീര്‍, ശാലിനി, ശ്രീധര, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്ദുള്‍ സലാം, എച്ച് പദ്മടിച്ചര്‍, എന്‍ പ്രസന്ന കുമാരി എന്നിവര്‍ ക്ലാസില്‍ സംബന്ധിച്ചു. എസ്.പി.സി.സി.പി.ഒ എ ഗംഗാധരന്‍ സ്വാഗതവും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് ലീഡര്‍ മുജീബ് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
13:24:00
0

Post a Comment
0 Comments