Type Here to Get Search Results !

Bottom Ad

7 ാം തരം തുല്യത റെജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ബദിയടുക്ക : (www.evisionnews.in)സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന 7 ാം തരം തുല്യത കോഴ്‌സിനുള്ള റെജിസ്‌ട്രേഷന്‍ ആരംഭിച്ചു. 4 ാം തരം പാസ്സായ 18 വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 10 വരേ ബദിയടുക്ക ബോളുക്കട്ടയിലെ തുടര്‍ വിദ്യാ കേന്ദ്രത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539090885 എന്ന നമ്പറില്‍ ബന്ധപ്പെടുത്തുക.

Post a Comment

0 Comments

Top Post Ad

Below Post Ad