മുണ്ട്യത്തടുക്ക (www.evisionnews.in): അല്‍ നിബ്രാസ് സാധു സംരക്ഷണ സമിതിയുടെ പ്രസിഡണ്ടായി എം.എ ഖലീലിനെയും ജനറല്‍ സെക്രട്ടറിയായി ആര്‍.എസ്.എസ് പള്ളത്തെയും ട്രഷററായി മുസ്തഫ വളമുഗറിനെയും തെരെഞ്ഞടുത്തു. കെ.എം ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഖലീല്‍ ഹുദവി അല്‍ മാലികി പള്ളം ഉദ്ഘാടനം ചെയ്തു. പി.എം ഫാറൂഖ്, സിദ്ദീഖ് വളമുഗര്‍, അഫ്‌സല്‍ ഹുദവി അല്‍ മാലികി സംസാരിച്ചു.
മറ്റു ഭാരവാഹികള്‍: സിദ്ദീഖ് വളമുഗര്‍, എം.എസ് ഹമീദലി (വൈസ് പ്രസി), പി.എം ഫാറൂഖ്, ഇബ്രാഹിം കോട്ട (ജോ സെക്ര), കെ.എം ലത്തീഫ്, ശരീഫ് വളമുഗര്‍, ഹസൈനാര്‍ മുണ്ട്യത്തടുക്ക (ഉപദേശക സമിതി), സിദ്ദീഖ് മുണ്ട്യത്തടുക്ക, എ.കെ ആസിഫ് (ഓഡിറ്റേര്‍സ്).
Keywords: Kasaragodk-news-al-nibras

Post a Comment
0 Comments