Type Here to Get Search Results !

Bottom Ad

ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്


സീതാംഗോളി (www.evisionnews.in): ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. നീര്‍ച്ചാല്‍ ഭണ്ഡാരടുക്കയിലെ രവി (35)ക്കാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

സീതാംഗോളി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. കാസര്‍കോട് -സീതാംഗോളി റൂട്ടിലോടുന്ന സ്വകാര്യ ബസ് രവി ഓടിക്കുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. 


Keywords: Kasaragod-seethangoli-accident-one-injured

Post a Comment

0 Comments

Top Post Ad

Below Post Ad