Type Here to Get Search Results !

Bottom Ad

എംഎസ്എഫ് നാലാംവാതുകല്‍ റിലീഫ് നടത്തി


ഉദുമ: (www.evisionnews.in) എംഎസ്എഫ് നാലാംവാതുകല്‍ ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ട 30 കുടുംബങ്ങള്‍ക്ക് റിലീഫ് നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് സിദ്ധീഖ് നാലാംവാതുകല്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, മുസ്ലിം ലീഗ് നാലാംവാതുകല്‍ ശാഖ ഭാരവാഹികള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad