Type Here to Get Search Results !

Bottom Ad

വോര്‍ക്കാടിയിലും നറുക്കെടുപ്പ് പ്രസിഡന്റ് ലീഗിലെ അബ്ദുല്‍ മജീദ്


മഞ്ചേശ്വരം: (www.evisionnews.in) വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ബിഎ അബ്ദുല്‍ മജീദ് തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. കക്ഷിനില; യുഡിഎഫ് 7, എല്‍ഡിഎഫ് 4, ബിജെപി 3, സിപിഎം റിബല്‍ 1, സ്വതന്ത്രന്‍ 1. 

മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ അബ്ദുല്‍ മജീദ് തനകി(വാര്‍ഡ് 8)യില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Keywords: manjeshwaram-vorkady-panchayath-president-abdul-majeed

Post a Comment

0 Comments

Top Post Ad

Below Post Ad