Type Here to Get Search Results !

Bottom Ad

കുമ്പള ഉപജില്ലാകായികമേള തുടങ്ങി

കുമ്പള: (www.evisionnews.in) കുമ്പള ഉപജില്ലാ കായിക നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി. മൂന്ന് ദിവസമായി നടക്കുന്ന മേള  കുമ്പള എ ഇ ഒ കെ. കൈലാസമൂര്‍ത്തി  ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര കായികതാരം  സി. എച്ച്   വിശ്വ  ദീപശിഖ കൊളുത്തി. 81 സ്‌കൂളുകളില്‍ നിന്നായി 1700 കുട്ടികള്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad