ദുബൈ: (www.evisionnews.in) ഹ്രസ്വ സന്ദര്‍ശനാര്‍ത്തം യുഎഇ യില്‍ എത്തിയ മഞ്ചെശ്വരം എം എല്‍ എ പി ബി അബ്ദുറസാക് സാഹിബിന്ന് അബുദാബി ജില്ല കെ എം സി സി സ്വീകരണം നല്‍കി.എം എല്‍ എ യുടെ സാനിദ്യത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് അവലോകനം നടത്തി.ജില്ല പ്രസിഡന്റ് പി കെ അഹ്മദ് അധ്യക്ഷത വഹിച്ചു. സെഡ് എ മൊഗ്രാല്‍ ഉത്ഘാടനം ചെയ്തു ,
ഹനീഫ പടിഞ്ഞാര്‍ മൂല, പി കെ അഷ്‌റഫ് ദേലംപാടി ,അഷ്‌റഫ് കൊത്തിക്കാല്‍ , അഷ്‌റഫ് ഒളവറ, അബ്ദു റഹ്മാന്‍ പൊവ്വല്‍ , അനീസ് മാങ്ങാട് ,അഷ്‌റഫ് കിഴൂര് അസീസ് ആറാട്ട് കടവ് , സുല്‍ഫി ശേനി , ഷമീം ബേകല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ല സെക്രടറി മുജീബ് മൊഗ്രാല്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: pb-abdul-razak-mla-visited-dubai

Post a Comment
0 Comments