Type Here to Get Search Results !

Bottom Ad

ഹൃദയാഘാതംമൂലം സ്ഥാനാര്‍ത്ഥി മരിച്ചു

obit-manjesher-panchayath-candidate-died-heart-attack

മഞ്ചേശ്വരം (www.evisionnews.in): ഹൃദയാഘാതത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി മരിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ കായര്‍ക്കട്ട വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മഞ്ജു എന്ന മഞ്ജുനാഥ (38)ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഉടന്‍ മഞ്ചുനാഥനെ ഉടന്‍ മംഗലാപുരം നേതാജി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് ഉച്ചയോടെയാണ് മരിച്ചത്.

Keywords: Kasaragod-news-obit-manjesher-panchayath-candidate-died-heart-attack

Post a Comment

0 Comments

Top Post Ad

Below Post Ad