ഇസ്‌ലാമാബാദ് (www.evisionnews.in): സംഘ്പരിവാരിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഷാരൂഖ് ഖാനെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് പാക് ഭീകരസംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ നേതാവ് ഹാഫിസ് സഈദ്. ട്വിറ്ററിലൂടെയാണ് ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ച് വരുന്നുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രമായ ഷാറൂഖ് ഖാന് ഹാഫിസ് സഈദിന്റെ ക്ഷണം.
Keywords: National-news-invitation-for-sharooqkhan-to-pakisthan

Post a Comment
0 Comments