കുമ്പള (www.evisionnews.in): വീട്ടുമുറ്റത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് പശുക്കളെ കാണാതായതായി പരാതി. പേരാല്‍ സ്‌കൂളിന് സമീപത്തെ പുഷ്പലതയുടെ പശുക്കളെയാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് തൊഴുത്തില്‍ കെട്ടിയതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പശുക്കളെ കാണാതായ വിവരം അറിയുന്നത്. മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
Keywords: Kasaragod-news-kumbla-police-case-regd

Post a Comment
0 Comments