Type Here to Get Search Results !

Bottom Ad

കോളജിലേക്ക് പുറപ്പെട്ട ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായി


ചന്തേര (www.evisionnews.in); കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. തൃക്കരിപ്പൂര് ഇളമ്പച്ചിയിലെ രാജന്റെ മകള്‍ അനുഷ (18) യെയാണ് കാണാതായത്. 

കോളേജിലേക്ക് പോയ അനുഷ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ചന്തര പോലീസില്‍ പരാതിനല്‍കുകയായിരുന്നു. അതിനിടെ പയ്യന്നൂരിലെ ഒരു മാളില്‍ ജോലിചെയ്യുന്ന എടച്ചാക്കൈ സ്വദേശിയുടെ കൂടെ പോയതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod-news-missing

Post a Comment

0 Comments

Top Post Ad

Below Post Ad