കാഞ്ഞങ്ങാട് (www.evisionews.in): കാഞ്ഞങ്ങാട്ട് രണ്ടു വീടുകള്‍ക്ക് നേരെ അക്രമം. തൃക്കരിപ്പൂരില്‍ ആര്‍.എസ്.എസ് മേഖല കാര്യവാഹ് ഒളവറയിലെ സിബിന്റെ വീടിന് നേരെ അക്രമമുണ്ടായി. പിലിക്കോട് പഞ്ചായത്ത് പത്താം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉഷാ കുമാരിയുടെ ബൂത്ത് ഏജന്റ് സോമനാഥിന്റെ എരവിലിലെ വീടും ഒരു സംഘം അക്രമിച്ചു.
Keywords: Kasaragod-kand-news-olavara-attack-booth-

Post a Comment
0 Comments