കുമ്പള (www.evisionnews.in0: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു. ഊജര്‍ അഞ്ചാം വാര്‍ഡിലെ ബൂത്ത് ഏജന്റായിരുന്ന ബംബ്രാണയിലെ സുനില്‍ കുമാറി (23)നാണ് കുത്തേറ്റത്. കള്ളവോട്ട് തടഞ്ഞ വൈരാഗ്യത്തിന് പോളിംഗ് പൂര്‍ത്തിയായ ശേഷം വളഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ വലത് കൈക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Kasaragod-news-injured-man-police-case-rgd-for-attack

Post a Comment
0 Comments