Type Here to Get Search Results !

Bottom Ad

അജാനൂര്‍ കടപ്പുറം സി.പി.എം -ലീഗ് സംഘര്‍ഷം: 100 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് (www.evisionnews.in): അജാനൂര്‍ കടപ്പുറം വായനശാലാ മുക്കില്‍ തിങ്കളാഴ്ച വൈകിട്ടോടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 100 പേര്‍ക്കെതിരെ കേസ്. വോട്ടെടുപ്പിന് ശേഷമാണ് സി.പി.എം -ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘട്ടനത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടിവന്നു. സി.പി.എം -ലീഗ് പ്രവര്‍ത്തകരുള്‍പ്പടെ കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.


Keywords: Kasaragod-news-kand-conflict-hosdurg-police-case-against-100-man

Post a Comment

0 Comments

Top Post Ad

Below Post Ad