Type Here to Get Search Results !

Bottom Ad

മരം കടപുഴകി കാറിന് മുകളിലേക്ക് വീണു; യാത്രക്കാര്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു

kumbla-kadappuram-news

കുമ്പള (www.evisionnews.in): മരം കടപുഴകി കാറിന് മുകളിലേക്ക് വീണു. കുമ്പള കോയിപ്പാടി കടപ്പുറം റോഡിലാണ് ശനിയാഴ്ച വൈകിട്ടാണ് സംഭവം. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറിന് മുകളിലാണ് മരം വീണത്. കാറിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഭാഗ്യംകൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


Keywords: Kasaragod-news-kumbla-kadappuram-news







Post a Comment

0 Comments

Top Post Ad

Below Post Ad