മഞ്ചേശ്വരം (www.evisionnews.in): ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മഞ്ചേശ്വരത്തെ ഓട്ടോഡ്രൈവര്‍ കെദംപാടിയിലെ അശോക സിങ്കപ്പ (37)ക്കാണ് പരിക്കേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.30ഓടെ മഞ്ചേശ്വരത്താണ് സംഭവം. ഒരു ചിട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.
Keywords: Kasargod-news-manjeshwer-chiity-attack-driver

Post a Comment
0 Comments