കാസര്‍കോട് (www.evisionnews.in): മകനെ അന്വേഷിച്ചെത്തിയ സംഘം വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ 15 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. തുരുത്തിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഖദീജ (70)ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ വീട്ടിലെത്തിയ സംഘം മകനോടുള്ള വിരോധത്തില്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords; Kasaragod-news-women-attack

Post a Comment
0 Comments