Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് നേതാവിനെ അസഭ്യം പറഞ്ഞതിന് കേസെടുത്തു


കാസര്‍കോട് (www.evisionnews.in): കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പാദൂര്‍ കുഞ്ഞാമുഹാജിയേയും മകന്‍ ഷഹനവാസിനെയും അസഭ്യം പറഞ്ഞതായി പരാതി. 

ഷാഹനവാസിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പാദൂരിലെ കുഞ്ഞിബി, മകള്‍ ആരിഫ എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചക്ക് കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.

Keywords: Kasaragod-news-congress-request-congress

Post a Comment

0 Comments

Top Post Ad

Below Post Ad