മധൂര്‍:(www.evisionnews.in) മധൂര്‍ കുഞ്ചാറില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് ഫാറൂഖിനെ മര്‍ദ്ദച്ചതായി പരാതി. സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ ആളുകളാണ് ബുധനാഴ്ച്ച ഉച്ചയ്ക്ക് 3മണിക്ക് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. പരിക്കേറ്റ ഫാരൂഖിനെ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകനെ പിബി അബ്ദുസ് റസ്സാഖ് എംഎല്‍എ, സി കെ ശ്രീധരൻ, മൊയ്തീന്‍ കൊല്ലമ്പാടി,റഫീഖ് കേളോട്ട് ,അസീസ് കലത്തൂർ തുടങ്ങിയവർ സന്ദര്‍ശിച്ചു.
Keywords: madhur-kunjar-violence-myl-volunteer-got-attacked

Post a Comment
0 Comments