കാസര്‍കോട്: (www.evisionnews.in) മുട്ടത്തൊടി ഹിദായത്ത് ആയിശ(60)നിര്യാതയായി. തിങ്കളാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. പരേതനായ ഫരീദ് മുഹമ്മദ് ഹാജിയുടെ മകളും ബേര്‍ക്ക ഇസ്മായീലിന്റെ ഭാര്യയുമാണ്. മക്കള്‍ മുഹമ്മദ് മുട്ടത്തൊടി, കുഞ്ഞിബീവി, ജമീല,ഖൈറുന്നീസ,സമീറ,സുലൈഖ,നിസാമുദ്ദീന്‍ (എംഎസ്എഫ് മണ്ഡലം വൈ.പ്രസി). മരുമക്കള്‍ എംഎം മൂസ ബന്നൂര്‍, ഇബ്രാഹിം കമ്പാര്‍, അബ്ദുല്‍ ഖാദര്‍ ബേര്‍ക്ക, ഹമീദ് മായിപ്പാടി, ഹനീഫ് നെല്ലിക്കുന്ന്, ഖൈറുന്നീസ. ഖബറടക്കം മുട്ടത്തൊടി ജുമാഅത്ത് പള്ളിയില്‍.
Keywords: kasaragod-muttathodi-nagar-ayisha-dead
Post a Comment
0 Comments