Type Here to Get Search Results !

Bottom Ad

വോട്ടര്‍പട്ടികയില്‍നിന്നു മമ്മൂട്ടിയുടെ പേര് വെട്ടിയതു കോണ്‍ഗ്രസെന്ന് സിപിഎം, ശ്രീനിവാസനും വോട്ടില്ല

കൊച്ചി:(www.evisionnews.in) പ്രശസ്ത താരങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാഞ്ഞതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ മുറുകുന്നു. കോണ്‍ഗ്രസും സിപിഎം ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും വോട്ട് ചെയ്യാന്‍ കഴിയാഞ്ഞതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad