മംഗളൂരു: ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. വെള്ളിയാഴ്ച ദേശിയപാതയില്‍ ഉള്ളാള്‍ പോലീസ് സ്റ്റഷന്‍ പരിധിയില്‍ ഉച്ചില ഗുഡ്ഡയിലാണ് അപകടം.
ഗുരുപുര സ്വദേശിയും തലപ്പാടി കെ.സി. റോഡില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖാ(45)ണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന മീന്‍ലോറി റഫീഖ് ഓടിച്ച ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. റഫീഖിന് ഭാര്യയും നാലു മക്കളുമുണ്ട്
keywords : manguluru-auto-fishloori-accident-driver-died

Post a Comment
0 Comments