മൊഗ്രാല്‍ പുത്തൂര്‍: (www.evisionnews.in) പഞ്ചായത്തില്‍ മത്സരിച്ച 11 സീറ്റുകളില്‍ 10സീറ്റുകളും നേടി മുസ്ലിംലീഗ്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ രൂപം കൊണ്ട വിശാല സഖ്യം പരിപൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങി.
ഐ എന്‍ എല്‍, എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സി പി എം തുടങ്ങിയ കക്ഷികള്‍ പരസ്പര സഹകരണത്തേടെയാണ് ലീഗിനെതിരെ മത്സരിച്ചത്. കോട്ടക്കുന്ന് സീറ്റ് ലീഗില്‍നിന്നും ബി ജെ പി സ്വതന്ത്രന്‍ പിടിച്ചെടുത്തത് കനത്ത ആഘാതമുണ്ടാക്കി. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോ വാര്‍ഡുകളിലും മികച്ച ഭൂരിപക്ഷമാണ് നേടാനായത്.
keywords;mogral-puthur-electon
Post a Comment
0 Comments