Type Here to Get Search Results !

Bottom Ad

നഗരസഭ തെരഞ്ഞെടുപ്പ് ഫലം



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയും നീലേശ്വരം നഗരസഭയും എല്‍ ഡി എഫിന്. യു ഡി എഫിന്റെ കയ്യില്‍നിന്നാണ് കാഞ്ഞങ്ങാട് നഗരസഭ പിടിച്ചെടുത്തത്.



മധൂര്‍ പഞ്ചായത്തിലെ പട്‌ല വാര്‍ഡില്‍ മുസ്ലിംലീഗിന്റെ എം എ മജീദ് വിജയിച്ചു. 205ന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി പി എമ്മിന്റെ ഫൈസല്‍ അരമനയ്ക്കാണ് രണ്ടാം സ്ഥാനം.






കാസര്‍കോട് നഗരസഭയിലെ ചാലയില്‍ മുസ്ലിം ലീഗിലെ മുംതാസ് അബൂബക്കര്‍ വിജയിച്ചു. 518 വോട്ടിനാണ് വിജയം.



ആനബാഗിലൂവില്‍ ബി ജെ പി ിസ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ പൂജീരി വിജയിച്ചു. 284 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു ഡി എഫിന്റെ കെ കമലാക്ഷനാണ് രണ്ടാം സ്ഥാനം.


കാസര്‍കോട് നഗരസഭയിലെ കറന്തക്കാടില്‍ ബി ജെ പുയുടെ ദുഗ്ഗപ്പ വിജയിച്ചു. 542 വോട്ടിന്റെ ഭൂരിപക്ഷ്ത്തിനാണ് വിജയിച്ചത്. അനില്‍ കുമാറിനാണ് രണ്ടാം സ്ഥാനം.




കാസര്‍കോട്: കാസര്‍കോട് വിദ്യാനഗര്‍ വാര്‍ഡില്‍ ബി ജെ പിയുടെ സവിത ടീച്ചര്‍ വിജയിച്ചു. 156 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ നിര്‍മ്മലാ മാധവനാണ് രണ്ടാം സ്ഥനം.



കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ താളിപ്പടുപ്പില്‍ ബി ജെ പിയിലെ രമേശ് വിജയിച്ചു. 217 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. ജനാര്‍ദ്ധനാണ് രണ്ടാം സ്ഥാനം.




കാസര്‍കോട്: കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ ബാങ്കോടില്‍ മുസ്ലിംലീഗിലെ ഫര്‍സാനക്ക് ജയം. 169 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. സ്വതന്ത്രയായ സമീറാ സുലൈമാനാണ് രണ്ടാം സ്ഥാനം.

കാസര്‍കോട്: കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ ചേരങ്കൈ ഈസ്റ്റില്‍ മുസ്ലിംലീഗിലെ ഹാജിറ മുഹമ്മദിന് ജയം. 92 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വജയിച്ചത്. എല്‍ ഡി എഫിലെ രിഷാന കെ എയ്ക്കാണ് രണ്ടാം സ്ഥാനം.




കാസര്‍കോട്: ഫോര്‍ട്ട് റോഡില്‍ റാഷിന് പൂരണത്തിന്  ജയം. മുസ്ലിംലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയായാണ് ഇയാള്‍ മത്സരിച്ചത്. വസീം ഫോര്‍ട്ട് റോഡിനെയാണ് പരാജയപ്പെടുത്തിയത്.






കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ ബല്ലാകടപ്പുറത്ത് രണ്ടിടത്ത് മുസ്ലിംലീഗിന് വിജയം. ബല്ലാകടപ്പുറം വെസ്റ്റില്‍ വേലായുധനും ഈസ്റ്റില്‍ എം പി ജാഫറുമാണ് വിജയിച്ചത്.

കാസര്‍കോട്: ചേരങ്കൈയില്‍ ലീഗിലെ മിസ്‌രിയ ഹമീദ് വിജയിച്ചു. 110 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.



കാസര്‍കോട്: ഹൊന്നമൂലയില്‍ മുസ്ലിംലീഗിലെ കെ എം അബ്ദുല്‍ ഖാദര്‍ റഹിമാന്‍ വിജയിച്ചു. 54 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മൊയ്തു കമ്പ്യൂട്ടറിനാണ് രണ്ടാം സ്ഥാനം.

കാസര്‍കോട്: കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ തെരുവത്ത് വാര്‍ഡില്‍ മുസ്ലിംലീഗിലെ വിശ്വനാഥന്‍ വിജയിച്ചു. 440 വോട്ടിന്റെ ഭൂരിപക്ഷ്ത്തിനാണ് വജിയച്ചത്. എല്‍ ഡി എഫിലെ കെ ആര്‍ രതീഷിനാണ് രണ്ടാം സ്ഥാനം.





Post a Comment

0 Comments

Top Post Ad

Below Post Ad