കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗ് ഭരണം നിലനിര്‍ത്തി. മത്സരിച്ച 23 സീറ്റില്‍ 20 സീറ്റുകളാണ് ലീഗ് നേടിയത്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ തളങ്കര ഭാഗത്ത് മത്സരി്ച്ച മുഴുവന്‍ സീറ്റുകളും ലീഗിന് നേടാനായി. വിമത സ്വരം ഉയര്‍ത്തി മത്സരിച്ച വികസന മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കനത്ത പരാചജയമുണ്ടായി. അതിനിടിയില്‍ ലീഗിന്റെ സിറ്റിം സീറ്റായ അടുക്കത്ത്ബയര്‍, ഫോര്‍ട്ട് റോഡ് പള്ളം എന്നീവാര്‍ഡുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് കനത്ത ആഘാതമായി.
keywords: iuml-kasaragod-league
Post a Comment
0 Comments