HomeNews തലശ്ശേരിയില്‍ കാരായി ചന്ദ്രശേഖരന് ജയം തലശ്ശേരിയില്‍ കാരായി ചന്ദ്രശേഖരന് ജയം evisionnews 10:10:00 0 തലശ്ശേരി: (www.evisionnews.in) നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാരായി ചന്ദ്രശേഖരന് വിജയിച്ചു. ചെള്ളക്കരയില്‍ നിന്നാണ് കാരായി ചന്ദ്രശേഖരന് വിജയിച്ചത്. 201 വോട്ടിന്റെ ഭൂരിപക്ഷം. ഫസല്‍ വധക്കേസ് പ്രതിയാണ് കാരായി ചന്ദ്രശേഖരന് Tags Kerala News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments