കാസര്‍കോട്: (www.evisionnews.in) സമസ്ത മുന്‍ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ അസ്ഹരി തങ്ങളുടെ നിര്യാണത്തില്‍ കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ അനുശോചിച്ചു.
പ്രമുഖ പണ്ഡിതന്‍,ഗ്രന്ഥ കര്‍ത്താവ്,ഇസ്ലാമിക ഗവേഷകന്‍ തുടങ്ങി വിജ്ഞാന മേഖലയില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ധൈഷണികനെയാണ് അസ്ഹരി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു തങ്ങള്‍ അഭിപ്രായപ്പെട്ടു.
Keywords: kasaragod-abdul-rahman-ashari-death-kumbol-sayyid-ali-thangal
Post a Comment
0 Comments