Type Here to Get Search Results !

Bottom Ad

കേരളം പിറന്നെന്നോ? ഏതു ജാതി കേരളം?: കലിപ്പ് ചോദ്യവുമായി ജോയ് മാത്യു


കൊച്ചി: (www.evisionnews.in) കേരളപ്പിറവി ദിനത്തെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ‘കേരളം പിറന്നെന്നോ? എപ്പോ? ഏതു ജാതി കേരളം?’ ജോയ് മാത്യു ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു ഇക്കാര്യം ചോദിക്കുന്നത്.

പോസ്റ്റിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻസ്വീകരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. ചിലരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ജോയ്മാത്യു തയ്യാറായിട്ടുണ്ട്. രാവിലെ പള്ളിയിലോട്ടാണോ പോത്തിറച്ചി വാങ്ങനാണോ പോകുന്നതെന്ന ചോദ്യത്തിന് രണ്ടിനും കൂടിയാണ് പോകുന്നതെന്ന മറുപടിയും അദ്ദേഹം നൽകുന്നുണ്ട്.

Keywords: kochi-keralapiravi-joy-mathew
Tags

Post a Comment

0 Comments

Top Post Ad

Below Post Ad