Type Here to Get Search Results !

Bottom Ad

മത്സ്യവില്പനക്കാരനെ കാണാനില്ലെന്ന് പരാതി

fish-no-missing

ചെറുവത്തൂര്‍:(www.evisisionnews.in) പിലിക്കോട് മാണിയാട്ടെ കൂവക്കണ്ടത്തില്‍ കുഞ്ഞമ്പുവിന്റെ മകന്‍ കെ.ഭാസ്‌ക്കരനെ(52) കഴിഞ്ഞ മാസം 20 മുതല്‍ കാണാനില്ലെന്ന് പരാതി.

മാണിയാട്ടും പരിസരങ്ങളിലും മത്സ്യവില്‍പന നടത്തിവരുന്ന ഭാസ്‌ക്കരന്‍ ഭാര്യയും മക്കളുമായി പിരിഞ്ഞ് ഒറ്റക്കാണ് താമസം. കഴിഞ്ഞ മാസം 20 ന് ശേഷം ഭാസ്‌ക്കരനെ കാണാനില്ലെന്ന് കാണിച്ച് തൊട്ടടുത്ത് താമസിക്കുന്ന മരുമകന്‍ കെ.തമ്പാനാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തന്വേഷിച്ചുവരുന്നു.

keywords: fish-no-missing

Post a Comment

0 Comments

Top Post Ad

Below Post Ad