നെല്ലിയടുക്കത്തെ വെങ്ങാട്ട് വീട്ടില്‍ വി.കെ.രാഘവനാണ് (52) കുഴഞ്ഞ് വീണ് മരിച്ചത്.
ഭാര്യ: കെ.പി.പത്മിനി. (സി.പി.എം വാളൂര്‍ ബ്രാഞ്ചംഗം, കിനാനൂര്‍കരിന്തളം പഞ്ചായത്ത് വനിതാ സഹകരണ സംഘം ഡയറക്ടര്‍, കെ.എസ്.കെ.ടി.യു കരിന്തളം വെസ്റ്റ് വില്ലേജ് കമ്മറ്റിയംഗം). മക്കള്‍: സൗമ്യ, പ്രജീഷ്. മരുമക്കള്‍: സുധീഷ് (നെല്ലിയടുക്കം). സഹോദരങ്ങള്‍: പ്രസന്ന, ഉഷ, പരേതരായ ഭാസ്‌ക്കരന്‍, നാരായണന്‍.
keywords: branch-house-valur
Post a Comment
0 Comments