പാലക്കാട് (www.evisionnews.in): രണ്ടാം ഘട്ട തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളായ മലപ്പുറത്തും തൃശൂരും കണ്ടെത്തിയ പോളിംഗ് അട്ടിമറി ശ്രമം മുസ്ലിം ലീഗിനോടുള്ള വെറുപ്പ് തീര്‍ത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായ എ.കെ ബാലന്‍ പറഞ്ഞു.
ഇതിനെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്നും കൂടുതല്‍ നാണക്കേടുണ്ടാക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുകയാണ് ഉചിതമെന്നും ബാലന്‍ പറഞ്ഞു.
Keywords: Kerala-palakakd-news-ommanchandi-polling-cpm

Post a Comment
0 Comments