Type Here to Get Search Results !

Bottom Ad

10 പഞ്ചായത്തും അഞ്ച്‌ ജില്ലാ ഡിവിഷനും നേടുമെന്ന് ബിജെപി


കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

എല്‍ഡിഎഫ്, യുഡിഎഫ് എന്ന സാമ്പ്രദായിക മുന്നണി സംവിധാനത്തെ ജനം മടുത്തിരിക്കുന്നു. പതിവില്‍ നിന്നും വിപരീതമായി മുസ്ലീം വിഭാഗത്തിലെ വോട്ടുകള്‍ പോലും ബിജെപിയ്ക്ക് ലഭിച്ചു. എടനീര്‍, പുത്തിഗെ, സിവില്‍ സ്റ്റേഷന്‍, വോര്‍ക്കാടി,പുത്തിഗം ഡിവിഷന്‍ ബിജെപിക്ക് ലഭിക്കുമെന്ന് അദ്ദേഹം നിലവില്‍ ഭരണമുള്ള മധൂര്‍, പൈവളിഗെ, കാറഡുക്ക, പഞ്ചായത്തുകള്‍ക്ക് പുറമെ ബദിയഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍, എണ്‍മകജെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍ ഭരണം പിടിക്കും. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. 

Keywords; kasaragod-bjp-p-suresh-kumar-shetti

Post a Comment

0 Comments

Top Post Ad

Below Post Ad