ബിജെപി ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
evisionnews11:48:000
കാഞ്ഞങ്ങാട്: (www.eivsionnews.in) പനത്തടി ഗ്രാമപഞ്ചായത്തിലെ ബിജെപി ബൂത്ത് ഏജന്റ് ഹൃദയാഘതം മൂലം മരിച്ചു. പാണത്തൂറിന് സമീപം മൈലാട്ടി വാര്‍ഡിലെ ബിജെപി ബൂത്ത് ഏജന്റ് സുബീഷ് ആണ് മരിച്ചത്.
Post a Comment
0 Comments